'പതിനാറ് വയസ് മുതൽ പീഡനം' ;ട്രെയിനി എസ്ഐക്കെതിരെ ബന്ധുവിന്‍റെ പരാതി

Published : Jun 13, 2020, 09:04 PM ISTUpdated : Jun 13, 2020, 09:13 PM IST
'പതിനാറ് വയസ് മുതൽ പീഡനം' ;ട്രെയിനി  എസ്ഐക്കെതിരെ ബന്ധുവിന്‍റെ  പരാതി

Synopsis

നെല്ലിമൂട് സ്വദേശിയായ  ബിജുവിനെതിരെ ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്

തിരുവനന്തപുരം: തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പീഡന പരാതി. നെല്ലിമൂട് സ്വദേശിയായ  ബിജുവിനെതിരെ ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 24കാരിയെ 16 വയസ്സ് മുതൽ ബിജു സ്നേഹം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. 

 

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍