റോഡരികിൽ നെല്ല് ഉണക്കാനിട്ടതിന് കർഷകരെ ഭീഷണിപ്പെടുത്തി; മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി

Published : Apr 01, 2026, 12:56 PM IST
paddy field

Synopsis

റോഡരികിൽ നെല്ല് ഉണക്കാനിട്ട കർഷകരെ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു.

പാലക്കാട്: പാലക്കാട് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ കർഷകരെ ഭീഷണിപെടുത്തിയതായി പരാതി. റോഡരികിൽ നെല്ല് ഉണക്കാനിട്ടതിനാണ് ഉദ്യോ​ഗസ്ഥൻ ഭീഷണിപ്പെടുത്തിയത്. നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു. നെല്ലെടുക്കാൻ മില്ലുകാർ എത്താത്തതിനാൽ കർഷകർ ദുരിതത്തിലാണ്. നെല്ലുണക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് റോഡരികിൽ നെല്ല് സൂക്ഷിക്കാറുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാറശ്ശാലയിൽ പോരാട്ടം കടുക്കുന്നു; സി.കെ. ഹരീന്ദ്രനെ വീഴ്ത്താൻ നെയ്യാറ്റിൻകര സനൽ; കരുത്ത് തെളിയിക്കാൻ ഗിരീഷ് നെയ്യാറും
10 വര്‍ഷം കൊണ്ട് വീട് ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക്; ലൈഫ് പദ്ധതി ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ്