യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; മൂന്ന് യുവാക്കൾ പിടിയിൽ

Published : May 24, 2026, 01:15 PM IST
kerala police vehicle

Synopsis

ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി.

തിരുവനന്തപുരം: വർക്കലയിൽ യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലബാറിൽ പ്ലസ് വൺ സീറ്റുകളിൽ വലിയ കുറവ്, പിഎം ശ്രീയിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കണം: വിദ്യാഭ്യാസ മന്ത്രി
മുഖ്യമന്ത്രി വിഡി സതീശനെ പൊന്നാട അണിയിച്ച് മമ്മൂട്ടി; സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ, എറണാകുളത്ത് കൊച്ചി പൗരാവലിയുടെ സ്വീകരണം