ആലപ്പുഴയിലെ തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചയെന്ന് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്

Published : Jul 01, 2019, 11:15 PM ISTUpdated : Jul 04, 2019, 09:13 AM IST
ആലപ്പുഴയിലെ തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചയെന്ന് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്

Synopsis

ഡിസിസി നേതൃത്വം നിര്‍ജ്ജീവമായിരുന്നെന്നും കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചയെന്ന് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്. ഡിസിസി നേതൃത്വം നിര്‍ജ്ജീവമായിരുന്നെന്നും കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. സമിതിയുടെ റിപ്പോര്‍ട്ട് നാളെ കെപിസിസി പ്രസിഡന്‍റിന് നല്‍കും. 

പ്രചരണ പരിപാടികളിൽ പല ഘട്ടങ്ങളിലും സ്ഥാനാർഥി ഒറ്റയ്ക്കായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂരിപക്ഷം കുറഞ്ഞുപോയ ചേർത്തല , കായംകുളം നിയോജകമണ്ഡലത്തിലെ കമ്മിറ്റികൾക്കെതിരെ കർശന നടപടി വേണം,  ഡിസിസി നേതൃസ്ഥാനങ്ങളിൽ അരൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി