കാസര്‍കോട് ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസിന്‍റെ ഉപവാസം തുടരുന്നു, ആവശ്യം സിബിഐ അന്വേഷണം

Published : Feb 27, 2019, 08:54 AM ISTUpdated : Feb 27, 2019, 09:24 AM IST
കാസര്‍കോട് ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസിന്‍റെ ഉപവാസം തുടരുന്നു, ആവശ്യം സിബിഐ അന്വേഷണം

Synopsis

ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ, ഷാനിമോൾ ഉസ്മാൻ, മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും

കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം തുടരുന്നു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിലാണ് ഉപവാസം.

ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ, ഷാനിമോൾ ഉസ്മാൻ, മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. കർണാടക മന്ത്രി യു ടി ഖാദറും സമരത്തിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്. നിലവിൽ റിമാൻഡിലുള്ള പ്രതികളെ വിട്ടികിട്ടുന്നതിനായി ഉടൻ അപേക്ഷ നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ