രാഹുൽ ഗാന്ധി കണ്ണൂരിൽ, കെ സി വേണുഗോപാലിൻ്റെ വീട് സന്ദര്‍ശിക്കും

Published : Nov 12, 2020, 10:39 AM ISTUpdated : Nov 12, 2020, 10:52 AM IST
രാഹുൽ ഗാന്ധി കണ്ണൂരിൽ, കെ സി വേണുഗോപാലിൻ്റെ വീട് സന്ദര്‍ശിക്കും

Synopsis

കൊവിഡ് ബാധിച്ച് കെസി വേണുഗോപാലിന്‍റെ അമ്മ കെ സി ജാനകിയമ്മ ഇന്നലെ പുലർച്ചെ മരിച്ചിരുന്നു

കണ്ണൂര്‍: കെ സി വേണുഗോപാലിന്‍റെ കുടുബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി കണ്ണൂരിലെത്തി. അൽപസമയത്തിനകം പിലാത്തറ കണ്ടോന്താറിലെ വീട്ടിലേക്ക് രാഹുൽ എത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് മടങ്ങുക. കൊവിഡ് ബാധിച്ച് കെസി വേണുഗോപാലിന്‍റെ അമ്മ കെ സി ജാനകിയമ്മ ഇന്നലെ പുലർച്ചെ മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു, സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം; പ്രതി റിമാൻഡിൽ
പീഡനത്തിനിരയായത് നിരവധി കുട്ടികൾ? അന്വേഷണം സെലിബ്രിറ്റികളിലേക്കും നീണ്ടേക്കും, മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്നാട് പോലീസിന്റെ പിടിയിൽ