കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും കോൺഗ്രസ് നേതാവ് രാജിവച്ചു

Published : Nov 08, 2020, 04:42 PM IST
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും കോൺഗ്രസ് നേതാവ് രാജിവച്ചു

Synopsis

കോന്നിയുടെ വികസനത്തിന് തടസം നിൽക്കുന്ന ചില കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് അയച്ചു

പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസ് നേതാക്കളോടുള്ള അതൃപ്തിയെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കോന്നിയൂർ പികെ എന്ന കോൺഗ്രസ് നേതാവ് രാജിവച്ചു. പികെ കുട്ടപ്പൻ എന്നാണ് യഥാർത്ഥ പേര്. കോന്നിയുടെ വികസനത്തിന് തടസം നിൽക്കുന്ന ചില കോൺഗ്രസ് നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് അയച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്