ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി, പുതിയ വില പ്രാബല്യത്തിൽ

Published : Mar 01, 2023, 07:19 AM ISTUpdated : Mar 01, 2023, 07:27 AM IST
ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി, പുതിയ വില പ്രാബല്യത്തിൽ

Synopsis

ഗാർഹിക സിലിണ്ടറിന് 1110 രൂപയായി. വാണിജ്യ സിലിണ്ടർ വില  2124 രൂപയായി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി  2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 

 

 


14.2Kg-Rs.1110.00,
5Kg-Rs.407.50,
10Kg Composite-Rs.790.50,
5Kg Composite-Rs.407.50,


19Kg-Rs.2124.00,
5Kg FTL-New Connection-Rs.1505.50,
5Kg FTL-Refill-Rs.561.50,
5Kg FTL POS-New Connection-Rs.1540.00,
5Kg FTL POS-Refill-Rs.596.00,
5Kg FTL POS Composite New Connection-Rs.3133.00,
5Kg FTL POS Composite Refill-Rs.596.00,
2Kg FTL POS-New Connection-Rs.966.00,
2Kg FTL POS-Refill-Rs.258.00,
47.5Kg-Rs.5306.50,
19Kg Nano Cut-Rs.2351.50,
19Kg XtraTeJ-Rs.2146.50,
47.5Kg XtraTeJ-Rs.5363.00. -IOCL

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ