
മലപ്പുറം: നിലമ്പൂരിൽ കളളപ്പണം പിടികൂടി. രേഖകളില്ലാത്ത ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. എടപ്പാൾ സ്വദേശികളായ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജീഷ്, ഹാരിസ്, അർജുൻ, ഹൈദ്രോസ് കുട്ടി എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്. ഇവർ വന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത കച്ചവടത്തിലെ പണമാണ് ഇതെന്ന് സംശയിക്കുന്നതായി പൊലീസ്.
Read Also: രാജസ്ഥാൻ: കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്സ്, ടെലിഫോൺ ചോർത്തിയത് സിബിഐ അന്വേഷിച്ചേക്കും...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam