കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

Published : Jul 24, 2020, 11:20 AM ISTUpdated : Jul 24, 2020, 12:00 PM IST
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

Synopsis

കോട്ടയം മെ‍ഡിക്കൽ കോളേജിൽ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൊവിഡ്. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.കോട്ടയം മെ‍ഡിക്കൽ കോളേജിൽ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ഗൈനക്കോളജി വാർഡിലെ രോഗികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

തുടർന്ന് വായിക്കാം: കൊവിഡ്: കോട്ടയത്ത് 80 പുതിയ രോഗികള്‍; 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ...

 

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'