കൊവിഡ് വ്യാപനം: കോഴിക്കോട് ആരാധനാലയങ്ങളില്‍ നിയന്ത്രണം

Published : Aug 20, 2020, 11:22 PM ISTUpdated : Aug 20, 2020, 11:24 PM IST
കൊവിഡ് വ്യാപനം: കോഴിക്കോട് ആരാധനാലയങ്ങളില്‍ നിയന്ത്രണം

Synopsis

കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഭക്തരെ പങ്കെടുപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.  

കോഴിക്കോട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം. മുസ്ലീം പള്ളികളില്‍ നടക്കുന്ന ജുമാ നമസ്‌കാരത്തില്‍ നാല്‍പ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മറ്റ് ആരാധനലായങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ 20ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഭക്തരെ പങ്കെടുപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കൊവിഡ് വ്യാപനം; കോഴിക്കോട് 17 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ
ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍