ദില്ലിയിൽ നിന്ന് വന്ന വിമാനത്തിൽ കൊവിഡ് രോഗി: രാജ്മോഹൻ ഉണ്ണിത്താൻ നിരീക്ഷണത്തിൽ

Published : Mar 24, 2020, 07:02 PM IST
ദില്ലിയിൽ നിന്ന് വന്ന വിമാനത്തിൽ കൊവിഡ് രോഗി: രാജ്മോഹൻ ഉണ്ണിത്താൻ നിരീക്ഷണത്തിൽ

Synopsis

തിരുവനന്തപുരത്ത് വീട്ടിലാണ് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്

കാസര്‍കോട്: കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ക്വാറന്‍റൈനിൽ . തിരുവനന്തപുരത്ത് വീട്ടിലാണ് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഐസൊലേഷനിൽ കഴിയുന്നത്. ദില്ലിയിൽ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തിൽ കൊവിഡ് 19 ബാധിച്ച ഒരാൾ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ചത്. 

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്