
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് കാരാട്ട്. മക്കള്‍:
അഹമ്മദ് നവാസ്, ആയിഷ ഫെമില്‍. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കെടവൂര്‍ ജുമാ മസ്ജിദില്‍ നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam