കെസി ജോസഫിന് കണ്ണൂര്‍ യാത്രാനുമതി ഇല്ല; അപേക്ഷ നിരസിച്ച് പൊലീസ്

Published : Apr 28, 2020, 03:01 PM ISTUpdated : Apr 28, 2020, 03:31 PM IST
കെസി ജോസഫിന് കണ്ണൂര്‍ യാത്രാനുമതി ഇല്ല; അപേക്ഷ നിരസിച്ച് പൊലീസ്

Synopsis

കണ്ണൂരിലേക്ക് പോകാനായി കെസി ജോസഫ് എംഎൽഎ നൽകിയ അപേക്ഷയാണ് തള്ളിയത്

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെസി ജോസഫ് എംഎൽഎക്ക് യാത്രാനുമതി നിഷേധിച്ച് പൊലീസ്. കണ്ണൂരിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് കെസി ജോസഫ് അപേക്ഷ നൽകിയിരുന്നത്. റെഡ് സോണായ കണ്ണൂരിലേക്ക് നിവലിൽ യാത്രാനുമതി നൽകാനാകില്ലെന്ന് പറ‍ഞ്ഞാണ് പൊലീസ് അപേക്ഷ തള്ളിയത്. 

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ