കൊവിഡ് ബ്രിഗേഡ് ആദ്യസംഘം ഇന്ന് കാസർഗോഡേക്ക്

Published : Aug 25, 2020, 08:38 AM IST
കൊവിഡ് ബ്രിഗേഡ് ആദ്യസംഘം ഇന്ന് കാസർഗോഡേക്ക്

Synopsis

സന്നദ്ധ പ്രവർത്തകർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ളവർ ഉൾപ്പെടുന്നതാണ് കൊവിഡ് ബ്രിഗേഡ് സംഘം. 

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കൊവിഡ് ബ്രിഗേഡ് ആദ്യസംഘം ഇന്ന് കാസർഗോഡേക്ക്. പരിശീലനം പൂർത്തിയാക്കിയ സഘം ഇന്ന് പത്ത് മണിക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സന്നദ്ധ പ്രവർത്തകർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ളവർ ഉൾപ്പെടുന്നതാണ് കോവിഡ് ബ്രിഗേഡ് സംഘം. 

ഐസി,യും, വെന്‍റിലേറ്റര്‍ സഹായം നൽകൽ എന്നിവയിലടക്കം പരിശീലനം നേടയവരാണ് ഇവർ. ആദ്യഘട്ടത്തിൽ കാസർഗോഡ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക. കൊവിഡ് ബ്രിഗേഡിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്. 

PREV
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി