നാല് വ്യാപാരികൾക്ക് കൊവിഡ്; വടകര മാർക്കറ്റ് അടച്ചു

Published : Jul 13, 2020, 03:56 PM IST
നാല് വ്യാപാരികൾക്ക് കൊവിഡ്; വടകര മാർക്കറ്റ് അടച്ചു

Synopsis

സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ നിന്നാണ് രോ​ഗം പടർന്നതെന്നാണ് സംശയം. 

കോഴിക്കോട്: വടകര പച്ചക്കറി മാർക്കറ്റിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റ് അടച്ചിടാൻ ഡിഎംഒ നിർദേശം നൽകി.

മാർക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാർക്കും രണ്ട് കൊപ്ര കച്ചവടക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ നിന്നാണ് രോ​ഗം പടർന്നതെന്നാണ് സംശയം. 

Read Also: തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്, ഇന്നും ഡ്യൂട്ടിക്കെത്തി, ആശങ്ക...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ തടഞ്ഞു നിർത്തി യുവാവിന് നേരെ സംഘം ചേർന്ന് മർദനം; സംഭവം ആലുവയിൽ
സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്; സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍