ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

Published : May 13, 2021, 08:40 AM ISTUpdated : May 13, 2021, 08:42 AM IST
ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോട് കൊവിഡ് രോ​ഗി അപമര്യാദയായി പെരുമാറി

Synopsis

അബ്കാരി കേസിൽ എക്സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാൾ. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി

കൊച്ചി: തൃപ്പുണിത്തുറയിൽ ഡൊമിസിലിയറി കെയർ സെന്ററിൽ നഴ്സിനോട് കൊവിഡ് പോസിറ്റീവ് ആയ പ്രതി അപമര്യാദയായി പെരുമാറിയതായി പരാതി.  കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പോലീസ് കേസെടുത്തു.  

അബ്കാരി കേസിൽ എക്സൈസ് അറസ്റ്റു ചെയ്ത പ്രതിയാണ് ഇയാൾ. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്ക്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഡിസിസിയിലേക്ക് മാറ്റിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി
'നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്'; മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം