
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആർടിപിസിആർ ടെസ്റ്റ് എടുക്കണമെന്ന് നിർദ്ദേശം. ഇതിനായുള്ള ക്രമീകരണങ്ങളേർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. ഇതിന് സൗകര്യമില്ലാത്തിടത്ത് മെയ് 1 ന് ആന്റിജൻ ടെസ്റ്റ് ചെയ്യണം. സ്ഥാനാർത്ഥികൾക്കും ഏജന്റിനും മാധ്യമ പ്രവർത്തകർകും ഇത് ബാധകമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കൊവി ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam