'സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കണം': കമ്പമല എസ്റ്റേറ്റിൽ മാവോവാദികളുടെ പോസ്റ്റർ

Published : Aug 14, 2021, 05:24 PM IST
'സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിക്കണം': കമ്പമല എസ്റ്റേറ്റിൽ മാവോവാദികളുടെ പോസ്റ്റർ

Synopsis

രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ  സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്

വയനാട്: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ, ആഘോഷങ്ങൾ ബഹിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി മാവോവാദി പോസ്റ്റർ. വയനാട്ടിലെ കമ്പമല എസ്റ്റേറ്റിലാണ് മാവോവാദികളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചത്. സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ  സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടൂർ പ്രകാശിന്‍റെ തുടർനീക്കം എന്തെന്നതിൽ കോൺഗ്രസ്സിൽ ആകാംക്ഷ; എഐസിസിക്ക് കത്ത് നൽകുമോ?
അടൂർ പ്രകാശിന്റെ വിമർശനം: മുസ്ലിംലീഗ് കടുത്ത അതൃപ്തിയിൽ; `എം കെ മുനീറിൻ്റെ പദവി നേരത്തെ തീരുമാനിച്ചത്, കൺവീനറിന്റെ പ്രതികരണം ശരിയായില്ല'