മാധ്യമങ്ങള്‍ക്കെതിരെ സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കുന്നു

Published : Nov 01, 2020, 07:45 AM IST
മാധ്യമങ്ങള്‍ക്കെതിരെ സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കുന്നു

Synopsis

പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് സിപിഎം ആക്ഷേപം. 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളില്‍ പ്രതിസന്ധിയില്‍ നില്‍ക്കെ മാധ്യമങ്ങള്‍ക്കെതിരെ സിപിഎം ഇന്ന് കൂട്ടായ്മ സംഘടിപ്പിക്കും. മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും വൈകിട്ട് 5 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് സിപിഎം ആക്ഷേപം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ; രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ