ആര് അയച്ചു, ആര്‍ക്ക് വേണ്ടി കൊണ്ടു വന്നു?സ്വര്‍ണക്കടത്ത് അറസ്റ്റിൽ പ്രതികരണവുമായി സിപിഎം

Published : Jul 12, 2020, 11:57 AM ISTUpdated : Jul 12, 2020, 12:16 PM IST
ആര് അയച്ചു, ആര്‍ക്ക് വേണ്ടി കൊണ്ടു വന്നു?സ്വര്‍ണക്കടത്ത് അറസ്റ്റിൽ പ്രതികരണവുമായി സിപിഎം

Synopsis

പാര്‍ട്ടിക്ക് ഒന്നും മറച്ച് പിടിക്കാനില്ല, എല്ലാ കാര്യങ്ങളും പുറത്ത് വരണം.ഒരു അന്വേഷണത്തേയും എതിര്‍ക്കില്ല 

ദില്ലി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി സിപിഎം. പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സന്ദീപ് നായരും അടക്കം നിര്‍ണായക അറസ്റ്റുകളുമായി ദേശീയ അന്വേഷണ ഏജൻസി മുന്നോട്ട് പോകുകയാണ്. സ്വര്‍ണം ആര് അയച്ചെന്നും ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്നും അടക്കം എല്ലാ വിവരങ്ങളും ഉടൻ പുറത്ത് വരണമെന്ന് എസ്ആര്‍പി പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒന്നും മറച്ച് പിടിക്കാനില്ല, എല്ലാ കാര്യങ്ങളും പുറത്ത് വരണം.ഒരു അന്വേഷണത്തേയും എതിര്‍ക്കില്ലെന്നും നേരത്തെ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്