'പി വി അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവി'; രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Published : Apr 25, 2026, 10:08 AM ISTUpdated : Apr 25, 2026, 11:13 AM IST
AK Balan PV Anwar

Synopsis

അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നിൽക്കില്ലെന്നുമാണ് എ കെ ബാലൻ്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്‌ടപ്പെടുമെന്നതിൻ്റെ തെളിവാണ് അൻവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: പി വി അന്‍വറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നിൽക്കില്ലെന്നുമാണ് എ കെ ബാലൻ്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്‌ടപ്പെടുമെന്നതിൻ്റെ തെളിവാണ് അൻവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം വിട്ടുപോയവർക്ക് അൻവറിനൊപ്പം ദീർഘകാലം നിൽക്കാനാകില്ലെന്നും അത്തരം ഒരു കൂട്ടായ്മ ഒരിക്കലും സാധ്യമാകില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് ബോധം എപ്പോഴെങ്കിലും അവരുടെ മനസാക്ഷിയെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങള്‍ അവന്‍റെ ഗ്യാങ്ങല്ലേ' ആക്രോശിച്ച് ആക്രമണം; കോഴിക്കോട് വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു
ടെറ്റ് നിർബന്ധമാക്കിയ വിധി: സംസ്ഥാന സർക്കാരിൻ്റെയടക്കം 45 പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും