കെഎംമാണിയെ മുഖ്യമന്ത്രിയാക്കി യുഡിഎഫ് ഭരണം അട്ടിമറിക്കാന്‍ സിപിഎം നീക്കംനടത്തി,വെളിപ്പെടുത്തലുമായി നന്ദകുമാര്‍

Published : May 17, 2024, 04:02 PM ISTUpdated : May 17, 2024, 04:05 PM IST
കെഎംമാണിയെ മുഖ്യമന്ത്രിയാക്കി യുഡിഎഫ് ഭരണം അട്ടിമറിക്കാന്‍ സിപിഎം നീക്കംനടത്തി,വെളിപ്പെടുത്തലുമായി നന്ദകുമാര്‍

Synopsis

ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്

എറണാകുളം: സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു.കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം.ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്.ഇപി ജയരാജനും താനുമാണ്  കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.പിസി ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത്.പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി സംസാരിച്ചു.ആദ്യം വിസമ്മതിച്ച കെഎംമാണി  പിന്നീട് സമ്മതം മൂളി.എന്നാൽ ജോസ്.കെ.മാണിയാണ് നീക്കം പൊളിച്ചത്.സോളാ‍ർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

സോളാര്‍ സമരം: സിപിഎം തലയൂരി, ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസെന്നും മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി