മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് സൈബർ പൊലീസ്

Published : Sep 01, 2026, 02:31 PM IST
kerala police vehicle

Synopsis

അബൂബക്കർ ഉറുമി മുഹമ്മദ് എന്ന അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്തത്. ഓണവുമായി ബന്ധപ്പെട്ട പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. അബൂബക്കർ ഉറുമി മുഹമ്മദ് എന്ന അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്തത്. മുസ്ലീം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് സബീർ ഹമീദ് നൽകിയ പരാതിയിലാണ് നടപടി. ഓണവുമായി ബന്ധപ്പെട്ട പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചങ്ങനാശേരിയിലെ ആറ് വീടുകളിൽ കിണറിൽ നിന്ന് കോരുന്ന വെള്ളത്തിൽ പെട്രോളും ഡീസലും! മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ട പെട്രോൾ പമ്പിനെതിരെ നടപടിയില്ല!
കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളാതെ ലീ​ഗ്, സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്ന് സാദിഖലി തങ്ങൾ