പറവൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : Aug 19, 2020, 09:31 AM ISTUpdated : Aug 19, 2020, 09:32 AM IST
പറവൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

മത്സ്യബന്ധനത്തിനായി പോല നാലംഗ സംഘത്തിന്‍റെ കട്ടമരം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. 

കൊല്ലം: പരവൂരില്‍ കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശിയായ സക്കറിയ (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഇസുദ്ധീൻ എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലർച്ച ആറ് മണിയോടെ പരവൂർ തെക്കുഭാഗം പരക്കട പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. മത്സ്യബന്ധനത്തിനായി പോല നാലംഗ സംഘത്തിന്‍റെ കട്ടമരം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി