'പാലക്കാട് യുഡിഎഫ് ജയിച്ചത് വർ​ഗീയ വോട്ട് കൊണ്ട്'; പത്രപരസ്യം നൽകിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് സരിൻ

Published : Nov 24, 2024, 10:43 AM IST
'പാലക്കാട് യുഡിഎഫ് ജയിച്ചത് വർ​ഗീയ വോട്ട് കൊണ്ട്'; പത്രപരസ്യം നൽകിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് സരിൻ

Synopsis

പാലക്കാട് യുഡിഎഫ് ജയിച്ചത് വർ​ഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിൻ.

പാലക്കാട്: പാലക്കാട് യുഡിഎഫ് ജയിച്ചത് വർ​ഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിൻ. പള്ളികളിൽ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു. ലീ​ഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നൽകിയെന്നും സരിൻ വിമർശിച്ചു. പരസ്യത്തിൽ തെറ്റില്ലെന്നായിരുന്നു പത്ര പരസ്യവിവാദത്തിൽ സരിന്റെ പ്രതികരണം. പത്രപരസ്യം നൽകിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് സരിൻ പറഞ്ഞു. അതേ സമയം പരസ്യത്തിനെതിരായ വിമർശനത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും സരിൻ വ്യക്താക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സരിന്റെ പ്രതികരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം; ബിജെപിയിൽ കലഹം, ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് കാസർകോട്ടെ നേതാവ്
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി