അന്ന് 2 എങ്കില്‍ ഇന്ന് 5 ഗ്രൂപ്പ്, കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത് സ്ഥാനാർത്ഥിനിർണയത്തിലെ വിയോജിപ്പ് കാരണം

Published : May 26, 2023, 08:48 PM ISTUpdated : May 26, 2023, 09:08 PM IST
അന്ന് 2 എങ്കില്‍ ഇന്ന് 5 ഗ്രൂപ്പ്, കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത് സ്ഥാനാർത്ഥിനിർണയത്തിലെ വിയോജിപ്പ് കാരണം

Synopsis

അന്ന് രണ്ട് ഗ്രൂപ്പ് എങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. അതിൽ മാറ്റം വരണമെന്നും വി എം സുധീരൻ പറഞ്ഞു. 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി എം  സുധീരൻ. 2016 ലെ സ്ഥാനാർഥി നിർണയത്തിലുള്ള വിയോജിപ്പാണ് എല്ലാ സ്ഥാനങ്ങളും ഉപക്ഷിക്കാനുള്ള കാരണമെന്ന് സുധീരൻ വ്യക്തമാക്കി. അത് പുറത്തു പറഞ്ഞില്ലന്നേയുള്ളൂ. അന്ന് രാജി വയ്ക്കാനുള്ള കാരണത്തിലൊരു മാറ്റവും വന്നിട്ടില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. അന്ന് രണ്ട് ഗ്രൂപ്പ് എങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. അതിൽ മാറ്റം വരണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസ്ഥാനത്തിനൊപ്പം എന്നുമുണ്ടാവും. കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും സുധീരൻ വ്യക്തമാക്കി.  

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി