തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഫെബ്രുവരി 14 വരെ പേര് ചേര്‍ക്കാം

Published : Jan 20, 2020, 02:51 PM ISTUpdated : Jan 20, 2020, 03:05 PM IST
തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഫെബ്രുവരി 14 വരെ പേര് ചേര്‍ക്കാം

Synopsis

ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേർക്കാം. ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേർക്കാം. ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. 

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും പട്ടിക ലഭ്യമാണ്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോസറ്ററിലും വാർത്താ കുറിപ്പിലും 'സതീശൻ മാറി പിണറായി', മുഖ്യമന്ത്രിയുടെ ചിത്രം പലതവണ മാറി; പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ