പതിനൊന്നാം ദിവസവും ചോദ്യം ചെയ്യൽ തുടരുന്നു, ബിനീഷ് കോടിയേരിയെ  ഇഡി ആസ്ഥാനത്തെത്തിച്ചു

Published : Nov 09, 2020, 09:41 AM IST
പതിനൊന്നാം ദിവസവും ചോദ്യം ചെയ്യൽ തുടരുന്നു, ബിനീഷ് കോടിയേരിയെ  ഇഡി ആസ്ഥാനത്തെത്തിച്ചു

Synopsis

ബിനീഷിന്റെ ബിനാമികൾ വഴി, കേരളത്തിലെ വിവിധ കമ്പനികളിൽ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്.

ബംഗ്ലൂരു: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തിച്ചു. തുടർച്ചയായി പതിനൊന്നാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ബിനീഷിന്റെ ബിനാമികൾ വഴി, കേരളത്തിലെ വിവിധ കമ്പനികളിൽ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്. രണ്ടു ദിവസം കൂടിയാണ് ബിനീഷിന്റെ ഇഡി കസ്റ്റഡി കാലാവധി. ബുധനാഴ്ച ബിനീഷിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും
കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു, ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ