മലപ്പുറത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷം വിലക്കി, പൊതുജന സുരക്ഷക്ക് ഭീഷണിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി

Published : May 30, 2026, 07:25 PM IST
UDF Victory

Synopsis

ജൂൺ ഒന്നിന് അധ്യയന വർഷം ആരംഭിക്കുന്നതിനാൽ കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു.

മലപ്പുറം: മലപ്പുറത്ത് മുൻകൂർ അനുമതിയില്ലാത്ത തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് വിലക്ക്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വിജയാഘോഷങ്ങൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ തുടരുന്ന സാഹചര്യത്തിലാണ് വിലക്കെന്നും പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലും സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും മുന്നിൽകണ്ടാണ് വിലക്ക്. ജൂൺ ഒന്നിന് അധ്യയന വർഷം ആരംഭിക്കുന്നതിനാൽ കുട്ടികളുടെ പഠനത്തെയും മാനസിക നിലയെയും പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. ഉത്തരവ് ലംഘിച്ചാൽ നടപടിയെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, സംഭവം കാസർകോട്
ഒന്നര വയസുകാരന്‍റെ മരണത്തിൽ വഴിത്തിരിവ്, അമ്മയുടെ പങ്കാളി മർദിച്ച് കൊലപ്പെടുത്തി, കുഞ്ഞ് നേരിട്ടത് കണ്ണില്ലാത്ത ക്രൂരത