കുങ്കിയാനകളും അനിമൽ ആംബുലൻസും തയാർ; ആറളത്തെ കെഎം 1 മോഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു

Published : Sep 29, 2026, 10:00 AM IST
elephant

Synopsis

കുങ്കി ആനകളും ആനിമൽ ആംബുലൻസും തയ്യാറായി നിൽക്കുകയാണ്. ആനയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

കണ്ണൂർ: കണ്ണൂർ ആറളത്തെ മോഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. ആനയെ ലൊക്കേറ്റ് ചെയ്യാൻ ശ്രമം. ജനവാസമേഖലയിൽ എത്തിയാൽ മയക്കുവെടി വച്ച് പിടികൂടും. ദൗത്യത്തിനായി രണ്ട് കുങ്കി ആനകളും ആറളത്ത്. കെഎം1 മോഴയാന ആറളംകാരുടെ നിരന്തര പേടിസ്വപ്നം. ആന ജനവാസ മേഖലയിൽ നിന്ന് ഏറെ അകലെ വനത്തിൽ തുടരുകയാണ്. ഉൾവനത്തിലുള്ള മോഴയാന ജനവാസമേഖലയുടെ അടുത്തേക്ക് എത്തിയാൽ മാത്രമേ മയക്ക് വെടി വയ്ക്കാനാകൂ. കുങ്കി ആനകളും ആനിമൽ ആംബുലൻസും തയ്യാറായി നിൽക്കുകയാണ്. ആനയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‌ട്രെയിനിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതി, നാല് സൈനികർക്കെതിരെ കേസ്, കണ്ണൂ‍ർ പൊലീസ് കേസെടുത്തു
നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ