വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണമേറ്റ് വാച്ച്മാൻ മരിച്ചു

Published : Jun 04, 2021, 09:08 AM ISTUpdated : Jun 04, 2021, 09:12 AM IST
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണമേറ്റ് വാച്ച്മാൻ മരിച്ചു

Synopsis

വാൽപ്പാറ വാട്ടർഫാൾസ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ച്മാനായി പ്രവര്‍ത്തിച്ചിരുന്ന മാണിക്യമാണ് മരിച്ചത്.

തൃശൂര്‍: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വാൽപ്പാറ വാട്ടർഫാൾസ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ച്മാനായി പ്രവര്‍ത്തിച്ചിരുന്ന മാണിക്യമാണ് മരിച്ചത്. 60 വയസ്സുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇംഗ്ലീഷിൽ പ്രതിജ്ഞയെടുത്ത് ചെന്നിത്തലയും കെ മുരളീധരനും അടക്കം 6 പേർ; എ.കെ.എം അഷ്റഫ് കന്നടയില്‍, എഫ് രാജ തമിഴില്‍, ഭരണഘടന കയ്യിലേന്തി സന്ദീപ് വാര്യർ
ദാരുണം! കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീണു, പിന്നാലെ വെള്ളത്തിലിറങ്ങിയ പതിനാലുകാരന് ജീവൻ നഷ്ടമായി