നെല്ലിയാമ്പതി ചുരത്തിൽ സവാരി നടത്തി കാട്ടാനക്കൂട്ടം; വീഡിയോ വൈറൽ

Published : Aug 29, 2019, 06:58 PM IST
നെല്ലിയാമ്പതി ചുരത്തിൽ സവാരി നടത്തി കാട്ടാനക്കൂട്ടം; വീഡിയോ വൈറൽ

Synopsis

സഞ്ചാരികൾ പകർത്തിയ ആനകളുടെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വൈറലാണ്. 

പാലക്കാട്: നെല്ലിയാമ്പതി ചുരത്തിൽ സവാരി നടത്തി കാട്ടാനക്കൂട്ടം. ഒരു കുട്ടിയാനയെയും കൂട്ടി രണ്ടു പിടിയാനകളാണ് ചുരം റോഡിലൂടെ കറങ്ങി നടക്കുന്നത്. കാട്ടാനകളെ കണ്ട് യാത്രക്കാർ ഭയന്നു മാറി നിൽക്കുന്നുണ്ടെങ്കിലും ആരെയും ഉപദ്രവിക്കാതെയാതെയാണ് ആനകളുടെ സവാരി. 

"

സഞ്ചാരികൾ പകർത്തിയ ആനകളുടെ വീഡിയോ സോഷ്യൽമീഡിയയിലടക്കം വൈറലാണ്. നെല്ലിയാമ്പതി കുണ്ടറ ചോലയ്ക്കും കൈകാട്ടിക്കും ഇടയിലാണ് ആനകൾ തമ്പടിച്ചിട്ടുള്ളത്.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല
'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാകില്ല, വാങ്ങുന്നവരും ഉപയോ​ഗിക്കുന്നവരും ശ്രദ്ധിക്കണം'; പരാതി കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ