കണ്ണൂരിൽ പതിനൊന്ന് വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

By Web TeamFirst Published Jun 26, 2021, 3:59 PM IST
Highlights

ആയിത്തറ മമ്പറം ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർഥിയാണ്.
 

കണ്ണൂർ: കണ്ണൂർ കൈതേരി പന്ത്രണ്ടാം മൈലിൽ വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനൊന്ന് വയസുകാരൻ മാക്കുറ്റി ഹൗസിൽ അജയ് കൃഷ്ണയാണ് മരിച്ചത്. ആയിത്തറ മമ്പറം ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർഥിയാണ്.
 

click me!