മൂന്ന് പതിറ്റാണ്ടിൽ അധികമായി സഹനവും സമരവും തുടരുന്നു; ഒരു വർഷം പിന്നിട്ടിട്ടും വാക്ക് പാലിച്ചില്ല, കളക്ടർ ഓഫീസ് ഉപരോധിച്ച് ദുരന്തബാധിതര്‍

Published : Oct 16, 2025, 05:33 PM IST
Endosulfan

Synopsis

കാസര്‍കോട് ജില്ലാ കലക്ടർ ഓഫീസ് എൻഡോസൾഫാൻ ദുരന്തബാധിതർ ഉപരോധിച്ചു

കാസര്‍കോട്: മൂന്ന് പതിറ്റാണ്ടിൽ അധികമായി തുടരുന്ന എൻഡോസൾഫാൻ ദുരന്തബാധിതരുടെ സഹനവും സമരവും ഇപ്പോഴും തുടരുകയാണ്. കാസര്‍കോട് ജില്ലാ കലക്ടർ ഓഫീസ് ഇന്ന് എൻഡോസൾഫാൻ ദുരന്തബാധിതർ ഉപരോധിച്ചു. ദുരിത ബാധിതരുടെ ലിസ്റ്റിൽ നിന്നും കാരണം പറയാതെ ഒഴിവാക്കിയ 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഒരു വർഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സമരം സ്ഥലത്ത് നിന്നും മുജീബ് തയ്യാറാക്കിയ റിപ്പോർട്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം