എഞ്ചിനീയറിം​ഗ്/ ഫാ‍ർമസി പ്രവേശന പരീക്ഷഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

Published : Sep 23, 2020, 08:00 PM IST
എഞ്ചിനീയറിം​ഗ്/ ഫാ‍ർമസി പ്രവേശന പരീക്ഷഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

Synopsis

പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിം​ഗ് / ഫാർമസി പ്രവേശന പരീക്ഷ  ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11- മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാവും ഫലപ്രഖ്യാപനം നടത്തുക.  

പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്.  പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്‌,  കെമിസ്ട്രി,  മാത്‍സ് എന്നിവയിൽ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.  ജൂലൈ 16നാണ് പ്രവേശന പരീക്ഷ നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി കേരളയല്ല, കേരളം; 'കേരളം ബില്ലി'ന് രാഷ്ട്രപതി അം​ഗീകാരം നൽകി
പെൺകുട്ടിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവം; പ്രതിക്ക് ശിക്ഷവിധിച്ച് കോടതി, 2 വർഷവും 3 മാസവും തടവും 11,000 രൂപ പിഴയും