
മാനന്തവാടി: ഗവേഷകനും പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) നിര്യാതനായി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാനന്തവാടിപഴശ്ശി ഗ്രന്ഥാലയത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു. തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്‍റെയും സുലോചനയുടെയും മകനാണ്. ഭാര്യ അനുശ്രീ. മകന്‍: അഥ്വിക്. സഹോദരി സുബിത (അധ്യാപിക സഹകരണ കോളജ് മാനന്തവാടി).
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam