നവംബര്‍ 8, രാത്രി എട്ട് മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത; ട്രോളുമായി ഇ പി ജയരാജന്‍

Published : Nov 08, 2019, 08:35 PM IST
നവംബര്‍ 8, രാത്രി എട്ട് മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത; ട്രോളുമായി ഇ പി ജയരാജന്‍

Synopsis

നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ഇ പി ജയരാജന്‍ പരിഹാസവുമായി രംഗത്തെത്തിയത്. 

നോട്ടുനിരോധനത്തില്‍ ട്രോള്‍ പോസ്റ്റുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. 'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത' എന്നാണ് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 2016 നവംബര്‍ എട്ട് രാത്രി എട്ടിനായിരുന്നു 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് ഇ പി ജയരാജന്‍ പരിഹാസവുമായി രംഗത്തെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഇടപെട്ടു', ഗ്യാനേഷ് കുമാറിനെതിരെ പി സി തോമസ്; അന്വേഷണം വേണെന്നും ആവശ്യം
അത്യന്തം നാടകീയം, ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു; തലസ്ഥാന ഭരണത്തിൽ ബിജെപിക്ക് വലിയ ആശ്വാസം, നേതൃത്വത്തിന്‍റെ അനുനയനീക്കങ്ങൾ ഫലം കണ്ടെന്ന് സൂചന