ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി; കാരണം വ്യക്തമാക്കണമെന്ന് കെസി ജോസഫ്

Published : Jul 15, 2021, 05:10 PM IST
ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി; കാരണം വ്യക്തമാക്കണമെന്ന് കെസി ജോസഫ്

Synopsis

ന്റെ അക്കൌണ്ട് ഫേസ്ബുക്ക് ഡിയാക്ടിവേറ്റ് ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെസി ജോസഫ്. 

കോഴിക്കോട്: തന്റെ അക്കൗണ്ട് ഫേസ്ബുക്ക് ഡിയാക്ടിവേറ്റ് ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഫേസ്ബുക്ക് അക്കൌണ്ട് ഡിയാക്ടിവേറ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മുൻ എംഎൽഎ കൂടിയായ കെസി ജോസഫ് ട്വീറ്റിൽ ആവശ്യപ്പെട്ടു.

'കെസിജോസഫ്99 എന്ന ഫേസ്ബുക്ക് അക്കൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് വ്യക്തമാക്കാൻ  ഫേസ്ബുക്കിനോട് അഭ്യര്‍ത്ഥിക്കുന്നു. ' നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു' എന്ന വിശദീകരണത്തിന് പകരംപകരം ഏതാണ്  ലംഘനമെന്ന് കൃത്യമായി പരാമർശിക്കൂ... ' എന്നും കെസി ജോസഫ് കുറിപ്പിൽ ആവശ്യപ്പെടുന്നു.

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം