എറണാകുളത്ത് വ്യാജ ഡോക്ടർ പൊലീസിന്റെ പിടിയിലായി

Published : Nov 13, 2020, 06:13 PM IST
എറണാകുളത്ത് വ്യാജ ഡോക്ടർ പൊലീസിന്റെ പിടിയിലായി

Synopsis

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും

കൊച്ചി: വ്യാജ ഡോക്ടറെ എറണാകുളത്ത് പിടികൂടി. എറണാകുള൦ ജില്ലയിലെ എടത്തലയിൽ രോഗികളെ പരിശോധിച്ച് വന്ന പത്തനംതിട്ട റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ബിഫാം സർട്ടിഫിക്കറ്റുള്ള ഇവർ എംബിബിഎസ് ഡോക്ടറെന്ന പേരിൽ ക്ലിനിക് നടത്തുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള: `പറയാനുള്ളതെല്ലാം ഇഡിയോട് പറയും, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; നടൻ ജയറാം ഇഡി ഓഫീസിൽ