വ്യാജരേഖാ കേസ്: വൈദികര്‍ ഇന്നും ഹാജരാകണം, ചോദ്യം ചെയ്യല്‍ നാലാം ദിവസവും തുടരും

Published : Jun 02, 2019, 06:05 AM ISTUpdated : Jun 02, 2019, 07:34 AM IST
വ്യാജരേഖാ കേസ്: വൈദികര്‍ ഇന്നും ഹാജരാകണം, ചോദ്യം ചെയ്യല്‍ നാലാം ദിവസവും തുടരും

Synopsis

കേസിൽ ഒന്നും നാലും പ്രതികളായ ഫാ. പോൾ തെലക്കാടും ഫാ. ആന്‍റണി കല്ലൂക്കാരനുമാണ് രാവിലെ 10 മണിയോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക

കൊച്ചി: സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ പ്രതികളായ വൈദികരോട് ഇന്നും ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു. തുടർച്ചയായ നാലാം ദിവസമാണ് പ്രതികളോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെടുന്നത്.

കേസിൽ ഒന്നും നാലും പ്രതികളായ ഫാ. പോൾ തെലക്കാടും ഫാ. ആന്‍റണി കല്ലൂക്കാരനുമാണ് രാവിലെ 10 മണിയോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക. ഇരുവരും ഉപയോഗിച്ച കംപ്യുട്ടറുകളിലെ ഇമെയിൽ വിശദംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും