തിരുവനന്തപുരം വർക്കലയിൽ വൻ കള്ളനോട്ട് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

Published : Dec 23, 2020, 10:01 AM IST
തിരുവനന്തപുരം വർക്കലയിൽ വൻ കള്ളനോട്ട് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

Synopsis

കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടികൂടിയിട്ടുണ്ട്. വിനോദ സ‌ഞ്ചാര മേഖലകളിലാണ് ഇവർ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയിരുന്നത്.   

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വൻ കള്ളനോട്ട് വേട്ട. ഏഴര ലക്ഷം രൂപയുടെ കള്ള നോട്ടുമായി മൂന്നു പേരെ വർക്കല പൊലീസ് പിടികൂടി. ആഷിക് ഹുസൈൻ, ഷംനാദ്, ശ്രീകുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടികൂടിയിട്ടുണ്ട്. വിനോദ സ‌ഞ്ചാര മേഖലകളിലാണ് ഇവർ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയിരുന്നത്. 
 

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം