മാധ്യമപ്രവർത്തകൻ കെ വി മധുവിന്‍റെ പിതാവ് അന്തരിച്ചു

Published : Apr 15, 2021, 09:37 AM IST
മാധ്യമപ്രവർത്തകൻ കെ വി മധുവിന്‍റെ പിതാവ് അന്തരിച്ചു

Synopsis

സംസ്കാരച്ചടങ്ങിന്‍റെ സമയം പിന്നീട് അറിയിക്കും.

കാസര്‍കോട്: ചെറുവത്തൂർ ക്ലായിക്കോട് ഇ.കെ രാഘവൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്‍കാസ്റ്റ് ജേര്‍ണലിസ്റ്റും ചിത്രം വിചിത്രം പരിപാടിയുടെ അവതാരകനുമായ കെ.വി.മധുവും ഷീലയും മക്കളാണ്. കല്യാണിയാണ് ഭാര്യ. 

PREV
click me!

Recommended Stories

ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്‍റെ റിമാൻ‍ഡ് കാലാവധി ഇന്ന് അവസാനിക്കും, വിജിലൻസ് കോടതിയിൽ ഹാജരാക്കും