കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു

Published : Nov 09, 2020, 10:59 AM IST
കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു

Synopsis

ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റെത്തി തീ അണച്ചു. ആളപായം ഇല്ല. എന്നാൽ വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളെല്ലാം  കത്തി നശിച്ചു.   

കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു. കലൂർ അശോക റോഡിലെ ഒരു വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റെത്തി തീ അണച്ചു. ആളപായം ഇല്ല. എന്നാൽ വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളെല്ലാം  കത്തി നശിച്ചു. 
 

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ