യുകെയിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്ക് കൊവിഡ്, പുതിയ വൈറസ് ബാധയാണോ എന്നറിയാൻ കൂടുതൽ പരിശോധന

By Web TeamFirst Published Dec 24, 2020, 9:32 PM IST
Highlights

ലോകം ഭീതിയോടെ കാണുന്ന പുതിയ വൈറസ് ബാധയാണോ ഇവരിലേതെന്ന് അറിയുന്നതിനായി സ്രവം എൻഐവിയിൽ പരിശോധനക്ക് അയച്ചു

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചു. 
 

click me!