പത്ത് കൊല്ലമായി സംസ്ഥാനത്തൊട്ടാകെ കവർച്ച, ആദ്യമായി പിടിക്കപ്പെട്ട് അഞ്ചംഗ സംഘം

Published : Mar 18, 2023, 05:17 PM IST
പത്ത് കൊല്ലമായി സംസ്ഥാനത്തൊട്ടാകെ കവർച്ച, ആദ്യമായി പിടിക്കപ്പെട്ട് അഞ്ചംഗ സംഘം

Synopsis

2014 മുതൽ ഇവർ കേരളത്തിലുടനീളം കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. പിടിയിലാകുന്നത് ഇതാദ്യമാണ്. കൊപ്പം പൊലീസാണ് ഇവരെ പിടികൂടിയത്.

പാലക്കാട് : പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സ്വർണ കവർച്ച നടത്തിയ അഞ്ച് അംഗ സംഘം പൊലീസ് പിടിയിൽ. ഇവരിൽ നിന്ന് 61 പവൻ സ്വർണവും 2,65000 രൂപയും പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശികളായ മണികണ്ഠൻ, നസീർ ,അനിൽദാസ്, സബിർ, അബ്ദുൾ കലാം എന്നിവരാണ് പിടിയിലായത്. 2014 മുതൽ ഇവർ കേരളത്തിലുടനീളം കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. പിടിയിലാകുന്നത് ഇതാദ്യമാണ്. കൊപ്പം പൊലീസാണ് ഇവരെ പിടികൂടിയത്.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും