പൊലീസ് അസോസിയേഷൻ മുൻ ജനറല്‍ സെക്രട്ടറി ജി ആർ അജിത്തിനെ സർവ്വീസിൽ തിരിച്ചെടുത്തു

Published : Aug 11, 2021, 05:23 PM IST
പൊലീസ് അസോസിയേഷൻ മുൻ ജനറല്‍ സെക്രട്ടറി ജി ആർ അജിത്തിനെ സർവ്വീസിൽ തിരിച്ചെടുത്തു

Synopsis

നാല് വർഷമായി സസ്പെൻഷനിലായിരുന്നു. ഇടുക്കിയിലാണ് നിയമനം നൽകിയത്. പൊലീസ് കോ-ഓപ്പറേറ്റിവ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ.

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ മുൻ ജനറല്‍ സെക്രട്ടറി ജി ആർ അജിത്തിനെ സർവ്വീസിൽ തിരിച്ചെടുത്തു. നാല് വർഷമായി സസ്പെൻഷനിലായിരുന്നു. ഇടുക്കിയിലാണ് നിയമനം നൽകിയത്. പൊലീസ് കോ-ഓപ്പറേറ്റിവ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലങ്കാരികമായി പറയുന്നതല്ല, ശരിക്കും ഇനി ത്രികോണ പോര്! തിരുവനന്തപുരം കോർപറേഷൻ നൽകുന്ന വലിയ സൂചന, താമര വളരുന്ന കേരളം
തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചു; കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി