മുണ്ടൂർ ഇരട്ടക്കൊലപാതകക്കേസിൽ നാല് പ്രതികൾ കൂടി പിടിയിൽ

Published : Apr 28, 2019, 09:52 PM IST
മുണ്ടൂർ ഇരട്ടക്കൊലപാതകക്കേസിൽ നാല് പ്രതികൾ കൂടി പിടിയിൽ

Synopsis

 അബി, പ്രിൻസ്, മെൽവിൻ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24 നാണ് യുവാക്കളെ വെട്ടിക്കൊന്നത്

തൃശൂര്‍: മുണ്ടൂർ ഇരട്ട കൊലപാതകം നാല് പ്രതികൾ കൂടി പിടിയിൽ. അബി, പ്രിൻസ്, മെൽവിൻ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24 നാണ് യുവാക്കളെ വെട്ടിക്കൊന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു.

ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം  വെട്ടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞങ്ങളുടെ കുട്ടികളെ തല്ലിയതൊന്നും മറക്കില്ലെ'ന്ന് പറഞ്ഞ വി ഡി സതീശന്‍റെ സുപ്രധാന തീരുമാനം; ഇത് നീതിയെന്ന് അടിയേറ്റ അജയ് ജുവൽ കുര്യാക്കോസ്
വനിതാ പൊലീസുകാരുടെ പണിയേറ്റു, പേരുമാറ്റി മെസേജ് അയച്ചപ്പോൾ സലീം വീണു; പീഡനക്കേസിലെ പ്രതി പിടിയിൽ