എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, ആചാരങ്ങൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കുന്നുവെന്ന് ജി സുധാകരൻ

Published : Mar 12, 2021, 06:41 PM IST
എൽഡിഎഫ് വിശ്വാസികൾക്ക് ഒപ്പം, ആചാരങ്ങൾക്ക് ഒപ്പം, അനാചാരങ്ങളെ എതിർക്കുന്നുവെന്ന് ജി സുധാകരൻ

Synopsis

വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും സുധാകരൻ

ആലപ്പുഴ: എൽഡിഎഫ് വിശ്വാസികൾക്കൊപ്പമെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് ഒപ്പമല്ലെന്നും സുധാകരൻ പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്കടുത്തും എല്ഡിഎഫിനാണ് ഭൂരിപക്ഷമെന്നും സുധാകരൻ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി