അട്ടപ്പാടിയിൽ എക്സൈസ് കഞ്ചാവ് തോട്ടം നശിപ്പിച്ചു

Published : Oct 27, 2020, 09:37 PM ISTUpdated : Oct 27, 2020, 09:39 PM IST
അട്ടപ്പാടിയിൽ എക്സൈസ് കഞ്ചാവ് തോട്ടം നശിപ്പിച്ചു

Synopsis

കഴിഞ്ഞ വർഷം ഇതേ മേഖലയിൽ നിന്നും 420 കഞ്ചാവ് ചെടികൾ അടങ്ങിയ തോട്ടം എക്സൈസ് കണ്ടെത്തിയിരുന്നു.

പാലക്കാട്: അട്ടപ്പാടിയിൽ 175 ചെടികൾ അടങ്ങുന്ന കഞ്ചാവ് തോട്ടം എക്സൈസ് ഐബി നശിപ്പിച്ചു. കുറുക്കത്തിക്കല്ല് വനമേഖലയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വന മേഖലയിൽ കഞ്ചാവ് കൃഷി വ്യാപകമാകുന്നതായി ആദിവാസി ഊരുകളിൽ നിന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ മേഖലയിൽ നിന്നും 420 കഞ്ചാവ് ചെടികൾ അടങ്ങിയ തോട്ടം എക്സൈസ് കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടാനായി ഊരു നിവാസികളെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി